Newsleader – ഇന്ത്യയിലെ ആദ്യ മുസ്ലീം ദേവാലയമെന്നറിയപ്പെടുന്ന ചേരമാന്‍ സന്ദര്‍ശിച്ച് ആസാദ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആളും ആരവവുമില്ലാതെയായിരുന്നു ആസാദിന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനം. ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് ആസാദ് പാര്‍ട്ടി സ്ഥാപകനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും, മുന്‍ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ്, കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചു. മസ്ജിദില്‍ അദ്ദേഹം നമസ്‌കാരവും നടത്തി. ചരിത്രമുറങ്ങുന്ന മസ്ജിദ് നടന്നുകണ്ട അദ്ദേഹം വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
Latest malayalam news : English summary
Azad's visit to Cheraman, which is known as India's first Muslim shrine, was near Kodungallur when the Lok Sabha elections were near. Ghulam Nabi Azad, founder of Democratic Progressive Azad Party, former Chief Minister of Jammu and Kashmir and former Union Minister, visited Kodungallur Cheraman Juma Masjid. He also offered prayers in the mosque.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…