Categories: politics

രസകരമായ ചര്‍ച്ച

#thrissur #onlinenews #newsleader #malayalamnews #mamtabanerjee #narendramodi #fishmeals #loksabhaelection2024 #loksabaelection2024

Newsleader – നവരാത്രി സമയത്ത് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മീന്‍ കഴിക്കുന്ന വീഡിയോ വിവാദമായ സാഹചര്യത്തിലാണ് കൊല്‍ക്കത്തയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ബംഗാള്‍ മുഖ്യമന്ത്രി മോദിക്കെതിരേ തിരിഞ്ഞത്. ധോക്ല പോലുള്ള വെജിറ്റേറിയന്‍ ഭക്ഷണങ്ങളും മച്ചര്‍ ജോള്‍ പോലുള്ള നോണ്‍ വെജ് ഭക്ഷണങ്ങളും എനിക്ക് ഇഷ്ടമാണ്. ആളുകള്‍ എന്റെ പാചകത്തെ പ്രശംസിക്കാറുണ്ടെന്നും എന്നാല്‍ മോദിജി എന്റെ ഭക്ഷണം സ്വീകരിക്കുമോയെന്നും അദ്ദേഹം ഇഷ്ടപ്പെടുന്നതെന്തും ഞാന്‍ പാചകം ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. മോദി കര്‍ശന സസ്യഭുക്കാണെന്ന് നന്നായി അറിയാവുന്നതിനാല്‍ മമതയുടെ നിര്‍ദ്ദേശം ആസൂത്രിതമായ തന്ത്രമാണെന്നാണ് ഇതിനോടു ബിജെപി പ്രതികരിച്ചത്

Latest malayalam news : English summary

Bengal Chief Minister turned against Modi during an election rally in Kolkata amid controversy over the video of RJD leader Tejashwi Yadav eating fish during Navratri. I love vegetarian food like dhokla and non-veg food like macher jhol. Mamata Banerjee said that people praise my cooking but will Modi ji accept my food and I will cook whatever he likes.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago