#thrissur #onlinenews #newsleader #malayalamnews #narendramodi #rahulgandhi #loksabhaelection2024
Newsleader – കേരളം, ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരസ്പരം മത്സരിക്കുന്ന ഘടകകക്ഷികള്‍ മറ്റിടങ്ങളില്‍ ഒന്നിക്കുന്നതിനെ ബി.ജെ.പി കളിയാക്കുന്നു. ബംഗാളില്‍ തൃണമൂലിനെപ്പോലെ, ശക്തി കേന്ദ്രങ്ങളില്‍ ഘടകകക്ഷികള്‍ക്ക് സീറ്റു വിട്ടുകൊടുക്കാനുള്ള വിമുഖത കീറാമുട്ടിയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ മത്സരിക്കാനാണ് സാദ്ധ്യത. പ്രധാനമന്ത്രി മോഹികള്‍ ഏറെയുള്ളതും തലവേദനയാണ്. രാഹുല്‍ ഗാന്ധി ജനുവരി 14ന് തുടങ്ങുന്ന ഇംഫാല്‍-മുംബയ് ഭാരത് ന്യായ യാത്ര കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രചാരണമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. സാമ്പത്തിക – സാമൂഹിക – രാഷ്ട്രീയ നീതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കും.
Latest malayalam news : English summary
The BJP makes fun of the fact that constituent parties competing with each other in places like Kerala and Bengal are coming together elsewhere. Like the Trinamool in Bengal, the reluctance to cede seats to constituent parties in power centers is crushing. It is possible to contest without declaring a prime ministerial candidate. There are many prime ministerial aspirants and it is a headache.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…