Menu

Follow Us On

ഭവിഷ്യത്ത് വലുതാകും

#thrissur #ksurendran #newsleader #malayalamnews #thrissurpooram2024 #thrissurpooram #bjpkeralam

Newsleader – തൃശൂര്‍ പൂരം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശബരിമല മോഡല്‍ പ്രക്ഷോഭം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തുറന്നു പറഞ്ഞിരിക്കയാണ്. തൃശ്ശൂര്‍ പൂരം വിഷയത്തില്‍ ബാലിശമായ തീരുമാനം മാറ്റണം. പൂരത്തിന് ഗുണം ചെയ്യുന്ന തീരുമാനം ഉണ്ടാകണം. അല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് വലുതായിരിയ്ക്കുമെന്നും അദ്ദേഹം തൃശൂരില്‍ ഓര്‍മ്മിപ്പിച്ചു

Latest malayalam news : English summary

BJP state president K. Surendran has openly said that there will be a Sabarimala model agitation if they try to demolish Thrissur Pooram. The childish decision on the Thrissur Pooram issue should be reversed. There should be a decision that benefits Pooram. He also reminded in Thrissur that its future consequences will be big
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –