Newsleader – താഴ്ന്ന ജാതിക്കാരോടുള്ള കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാണ് ചാണകവെള്ളം തളിക്കുന്നതിലൂടെ കോണ്‍ഗ്രസ് പ്രകടമാക്കിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു.ജാതീയമായും സാമ്പത്തികമായും തൊഴില്‍ പരമായും പിന്നൊക്കം നില്ക്കുന്ന ഏതൊരാളെയും അംഗീകരിക്കാന്‍ ആവില്ലെന്ന കോണ്‍ഗ്രസിന്റെ വരേണ്യമായ മനസ്സാണ് ഇന്ന് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിലൂടെ പ്രകടമായതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
Latest malayalam news : English summary
BJP state president K Surendran said that by sprinkling dung water, the Congress has shown its intolerance towards the lower castes. Surendran accused the elite mind of the Congress that it cannot accept anyone who is backward in terms of caste, economy and profession.