politics

സതീശന്‍ ചതിയന്‍!

#thrissur #ksurendran #newsleader #bjpkeralam #padayathra #vdsatheesan #indiannationalcongress #cpim #tnprathapan

Newsleader – കേരളത്തില്‍ ഇടതുമുന്നണിക്ക് വഴിയൊരുക്കുന്നത് കോണ്‍ഗ്രസ്സ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സതീശനെ പോലെ ചതിയനായ ഒരു പ്രതിപക്ഷനേതാവ് ഉണ്ടായിട്ടില്ല. മാസപ്പടി വിഷയത്തില്‍ നിയമസഭയില്‍ ഒരുവാക്കുപോലും സതീശന്‍ മിണ്ടിയില്ല. മതതീവ്രവാദികളെ ചുമലിലേറ്റിയാണ് പ്രതാപന്റെ സ്‌നേഹയാത്ര. ഇത് തൃശൂരിലെ ബുദ്ധിയുള്ള ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്.

Latest malayalam news : English summary

BJP State President K. Surendran said that the Congress is paving the way for the Left Front in Kerala. There has never been an opposition leader as deceitful as Satheesan. Satheesan did not utter a single word in the Legislative Assembly on the monthly issue. Pratapan's love journey is carrying religious extremists on his shoulders. This has been understood by the intelligent people of Thrissur.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago