Newsleader – ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി കഴിഞ്ഞദിവസം ദേശീയ വനിതാകമ്മിഷനെ സന്ദര്‍ശിച്ച് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഇടപെട്ടാണ് പൂര്‍ണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Latest malayalam news : English summary
BJP state spokesperson Sandeep Vachaspati visited the National Commission for Women yesterday and lodged a complaint regarding the Hema Committee report. In response to this complaint, a letter has been sent to the Chief Secretary to produce a copy of the full report. The government released the report by completely omitting pages 49 to 53 of the report.



ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം