politics

മണ്ഡലത്തില്‍ സുരേഷ് ഗോപി

#thrissur #onlinenews #newsleader #sureshgopi #bjpkeralam #loksabhaelection2024

Newsleader – ഇത്തവണ തൃശൂരില്‍നിന്ന് ജയിച്ചാല്‍ കേന്ദ്രമന്ത്രി ആകുമെന്നാണ് ബിജെപി പ്രവര്‍ത്തകരും നേതാക്കളും കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ നടത്തിയ റോഡ് ഷോയില്‍ തുറന്ന ജീപ്പില്‍ മോദിയുടെ തൊട്ടരികില്‍ നിന്നിരുന്നതു സുരേഷ് ഗോപിയായിരുന്നു. അന്നു സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനം ഉണ്ടായില്ല. പിന്നീട് മോദി വന്നതു സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനു ഗുരുവായൂരിലേക്കാണ്. വിവാഹത്തിന്റെയും ഷൂട്ടിംഗിന്റെയും തിരക്കുകള്‍ക്കുശേഷം സുരേഷ് ഗോപി തൃശൂരില്‍ ബിജെപിയുടെ ബൂത്തുതലസമ്മേളനങ്ങളില്‍ അടക്കം സജീവമായിരുന്നു.

Latest malayalam news : English summary

BJP workers and leaders believe that if he wins from Thrissur this time, he will become the Union Minister. When Prime Minister Narendra Modi came to Thrissur to inaugurate the women's conference, Suresh Gopi was standing next to Modi in an open jeep during his road show. Suresh Gopi's candidature was not announced that day. Later, Modi came to Guruvayur for Suresh Gopi's daughter's wedding.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago