politics

വോട്ട്‌ഷെയര്‍ ഉയരുന്നു

#thrissur #onlinenews #newsleader #malayalamnews #bjpkeralam #palakkad #loksabhaelection2024 #narendramodi #avijayaraghavan #mpsreekandan #cpim #indiannationalcongress

Newsleader – തെരഞ്ഞെടുപ്പുകള്‍ തോറും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപിയുടെ വോട്ടുഷെയര്‍ ഇവിടെ ഇരുമുന്നണികള്‍ക്കും ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. സിറ്റിംഗ് എംപി ശ്രീകണ്ഠനെ യുഡിഎഫും മൂന്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായിരുന്ന വിജയരാഘവനെ ഇടതുപക്ഷവും ഇവിടെ പരീക്ഷിക്കുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറാണ് ബിജെപിയുടെ ആത്മവിശ്വാസം. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബിജെപിയ്ക്ക് രണ്ടുലക്ഷത്തിനടുത്ത് വോട്ടുകള്‍ കൂടി നേടാനായാല്‍ ഒന്നാമത് എത്താനാകും

Latest malayalam news : English summary

The BJP's vote share, which is increasing every election, is not a small headache for both fronts here. While sitting MP Sreekandhan is being tested by the UDF and Vijayaraghavan, who was also Moon Party secretary, is being tested by the Left here, the party's state general secretary C. Krishna Kumar is the confidence of BJP. The BJP, which is at the third position in the constituency, can reach the first position if it can get nearly two lakh more votes
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

8 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

8 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

8 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

8 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

8 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

8 months ago