politics

‘356-ാം വകുപ്പ് നടപ്പാക്കാന്‍ സാധിക്കില്ല’

#thrissur #onlinenews #newsleader #malayalamnews #mvgovindan #bjpkeralam #arifmuhammedkhan #cpim

Newsleader – രണ്ടു കൂട്ടരും സിപിഎമ്മിനെയാണ് മുഖ്യശത്രുവായിട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ്. പട്ടാളം വന്നതുകൊണ്ട് ആരെങ്കിലും പ്രതിഷേധം അവസാനിപ്പിക്കുമോ?. പ്രതിഷേധിക്കാന്‍ തീരുമാനിച്ചവര്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.കേരളത്തിലേതു പോലെ ക്രമസമാധാനം ഭദ്രമായിട്ടുള്ള സംസ്ഥാനം വേറെയില്ല. അതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് റോഡരികില്‍ മണിക്കൂറുകളോളം കുത്തിയിരിക്കാന്‍ സാധിച്ചത്. അതുപോലെ ഇരിക്കാന്‍ സാധിക്കുന്ന ഏതു സംസ്ഥാനമാണുള്ളതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

Latest malayalam news : English summary

Both groups have declared CPM as their main enemy. s. Will anyone stop the protest because the army came? MV Govindan said that those who have decided to protest will go ahead with the protest. There is no other state where law and order is as secure as in Kerala. That is why the governor could sit on the roadside for hours.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

8 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

8 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

8 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

8 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

8 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

8 months ago