Menu

Follow Us On

തിരിച്ചടിയായേക്കുമെന്ന് ഭയം

#thrissur #indianwrestlers #newsleader #malayalamnews #brijbhushansharansingh #narendramodi #indianwrestlersprotest

Newsleader – നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം ബ്രിജ്ഭൂഷണെ നേരത്തെ വിളിച്ചു വരുത്തിയിരുന്നു. പുരസ്‌കാരങ്ങള്‍ അടക്കം തിരിച്ച് നല്‍കി പ്രതിഷേധിക്കുന്ന താരങ്ങളെ തണുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. താരങ്ങളുമായി ചര്‍ച്ച നടന്നേക്കും. ഗുസ്തി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലികമായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റി അംഗീകരിക്കില്ലെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സഞ്ജയ് സിംഗ് പറഞ്ഞു

Latest malayalam news : English summary

Brijbhushan was summoned earlier on Narendra Modi's instructions. The Center's move is to cool down the protesting stars by returning the awards. There may be a discussion with the stars. Newly elected president Sanjay Singh said that he will not accept the ad hoc committee formed temporarily for wrestling federation activities.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –