Menu

Follow Us On

കടക്കെണിയിലേയ്ക്കു താഴുന്നു

#thrissur #knbalagopal #newsleader #kifbi #financialcrises #cpm #ldfgovernment

Newsleader – സംസ്ഥാനത്ത് റവന്യൂ വരുമാനം 19.49 ശതമാനം കൂടിയെന്നും എന്നാല്‍ റവന്യൂ വരുമാനത്തിന്റെ 19.98 ശതമാനം പലിശ അടയ്ക്കാന്‍ വിനിയോഗിക്കേണ്ടിവരുന്നുവെന്നു നിയമസഭയില്‍ സമര്‍പ്പിച്ച 2021- 22 സാമ്പത്തിക വര്‍ഷത്തെ സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കിഫ്ബി വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ ബാധ്യത കൂട്ടുന്നു. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്ബി കടം തീര്‍ക്കുന്നു. ബജറ്റിനു പുറത്തെ കടം വാങ്ങല്‍ ഉത്തരവാദിത്വങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഇടവരുത്തുന്നതായും കടം കുമിഞ്ഞു കൂടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Latest malayalam news : English summary

The CAG report for the financial year 2021-22 submitted to the Legislative Assembly points out that the revenue income in the state has increased by 19.49 per cent but 19.98 per cent of the revenue income has to be utilized for payment of interest. Borrowing through Kifbi increases the government's liability. The report also points out that KifB has no income of its own. Kifbi repays the debt from the income through the budget.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –