Newsleader – ചാണ്ടി ഉമ്മന്‍ ആകെ വോട്ട് വിഹിതത്തിന്റെ 53 ശതമാനം നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 39 ശതമാനവും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ അഞ്ച് ശതമാനവും വോട്ട് നേടും. മറ്റുള്ളവര്‍ മൂന്ന് ശതമാനം വോട്ട് നേടും. അതായത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 69,443 വോട്ട് ലഭിക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് 51,000 വോട്ടും ബിജെപി 6551 വോട്ടും നേടാനാണ് സാദ്ധ്യത.
Latest malayalam news : English summary
Chandy Oommen is predicted to get 53 percent of the total vote share. LDF candidate Jake C Thomas will get 39 percent votes and BJP candidate Lijin Lal will get 5 percent votes. Others will get three percent of the vote. The survey results indicate that the UDF candidate will get 69,443 votes. LDF is likely to get 51,000 votes and BJP 6551 votes.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം