politics

ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് എക്സിറ്റ് പോള്‍

#exitpoll #puthuppally #newsleader #chandyoommen

Newsleader – ചാണ്ടി ഉമ്മന് ആകെ വോട്ട് വിഹിതത്തിന്റെ 53 ശതമാനം നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് 39 ശതമാനവും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ അഞ്ച് ശതമാനവും വോട്ട് നേടും. മറ്റുള്ളവര്‍ മൂന്ന് ശതമാനം വോട്ട് നേടും. അതായത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 69,443 വോട്ട് ലഭിക്കുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് 51,000 വോട്ടും ബിജെപി 6551 വോട്ടും നേടാനാണ് സാദ്ധ്യത.

Latest malayalam news : English summary

Chandy Oommen is predicted to get 53 percent of the total vote share. LDF candidate Jake C Thomas will get 39 percent votes and BJP candidate Lijin Lal will get 5 percent votes. Others will get three percent of the vote. The survey results indicate that the UDF candidate will get 69,443 votes. LDF is likely to get 51,000 votes and BJP 6551 votes.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago