politics

ജനാധിപത്യത്തിന്റെ വിജയം

#thrissur #supremecourt #newsleader #chandigarh #chandigarhmayorelection #bjpindia #aap

Newsleader – വോട്ടെണ്ണല്‍ സമയത്തെ പ്രിസൈഡിങ് ഓഫിസറുടെ തെറ്റായ നടപടിക്ക് തെരഞ്ഞെടുപ്പു മൊത്തം റദ്ദാക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മനോജ് കുമാര്‍ സൊങ്കര്‍ മേയര്‍ സ്ഥാനം രാജിവച്ചിരുന്നു. അതിനു ശേഷം എഎപിയുടെ മൂന്നു കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചേരുകയുമുണ്ടായി. വീണ്ടും തെരഞ്ഞെടുപ്പു നടത്തിയാല്‍ കുതിരക്കച്ചവടത്തിനുള്ള അവസരമാകുമായിരുന്നു. അതു തടയുന്നതാണു കോടതി വിധി.

Latest malayalam news : English summary

Chief Justice D.Y. said that the presiding officer's wrong action during the counting of votes should not cancel the entire election. Chandrachud presided over the decision. After being elected, Manoj Kumar Sonkar resigned from the post of Mayor. After that three councilors of AAP joined BJP. A re-election would be an opportunity for horse-trading. The court order prevents it.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago