Menu

Follow Us On

കേന്ദ്രനിര്‍ദേശം ശരിയല്ല

#thrissur #onlinenews #newsleader #pinarayivijayan #narendramodi #rationshopnews

Newsleader – സംസ്ഥാനത്തുടനീളമുള്ള റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയോയെന്ന് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Latest malayalam news : English summary

Chief Minister Pinarayi Vijayan will not implement the central directive to put up posters and banners of Prime Minister Narendra Modi in ration shops across the state. The Chief Minister was replying to the opposition MLA's question in the Assembly whether the Central Government had given such an instruction to the state.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –