Newsleader – മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസുകാരും അവരെ തടയാന്‍ എത്തിയ ഡിവൈഎഫ്‌ഐക്കാരും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. ചിന്നക്കടയ്ക്ക് സമീപത്തുള്ള ജറോം നഗറില്‍ ഇന്ന് രാവിലെയായിരുന്നു കളരിപ്പയറ്റ് സ്‌റ്റൈലില്‍ ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ചുവടുവച്ച് വടികൊണ്ട് തെരുവില്‍ തമ്മില്‍ തല്ലിയപ്പോള്‍ ഒന്നും ചെയ്യാനാവാതെ പൊലീസ് കാഴ്ചക്കാരായി. ഒടുവില്‍ ഏറെപണിപ്പെട്ടാണ് സംഘര്‍ഷത്തിന് അയവുണ്ടാക്കിയത്.
Latest malayalam news : English summary
Clashes broke out in the middle of the road between the Youth Congressmen who came to show the Chief Minister a black flag and the DYFIs who came to stop them. Both sides clashed in Kalaripayat style this morning at Jarom Nagar near Chinnakada. When they stepped and beat each other in the street with sticks, the police became spectators, unable to do anything. Finally, the conflict was eased after a lot of work.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…