politics

ദേവസ്വങ്ങള്‍ കണക്കുകള്‍ മൂടിവയ്ക്കുന്നു

#thrissur #thrissurpooram2024 #newsleader #malayalamnews #cochindevaswomboard #thrissurpooram

Newsleader – തൃശൂര്‍ പൂരം നടത്താതിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ.സുദര്‍ശന്‍ പറഞ്ഞു. പൂരം എക്‌സിബിഷന്‍ തറവാടക വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂരം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നത് തെറ്റിദ്ധരിപ്പിക്കലാണ്. പൂരം നടത്തിപ്പിന്റെ ചുമതല തങ്ങള്‍ക്കാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം വരുമാനത്തിന്റെ യഥാര്‍ഥ വിവരം ദേവസ്വങ്ങള്‍ മറച്ചുവയ്ക്കുയാണെന്നും ആരോപിച്ചു

Latest malayalam news : English summary

Cochin Devaswom Board President Dr. MK Sudarshan said. He was responding to the Pooram exhibition ground rent issue. It is misleading to say that the Cochin Devaswom Board is trying to destroy Pooram. He reiterated that they are responsible for managing the Pooram and accused the Devaswams of hiding the real information about the income
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago