Newsleader – കൊടുങ്ങല്ലൂരില്‍ മാത്രമല്ല എല്ലാ ദേവസ്വം ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിക്കാണ് പില്‍ഗ്രിം സെന്റര്‍ നടത്താന്‍ അധികാരം നല്‍കിയിരിക്കുന്നതെന്ന് കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എംകെ. സുദര്‍ശന്‍. കൊടുങ്ങലൂരില്‍ ക്ഷേത്രം ഭൂമി കൈയേറി നിര്‍മാണം നടത്താന്‍ അനുവദിക്കില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മന:പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും സുദര്‍ശന്‍ പറഞ്ഞു.
Latest malayalam news : English summary
Cochin Devaswom Board President Mk. Sudarshan. In Kodungalur, temple land encroachment and construction will not be allowed. A complaint has been lodged with the police. Sudarshan said that efforts are being made to cause trouble on purpose.