Menu

Follow Us On

മഹാജനസഭ തെരഞ്ഞെടുപ്പ് വിളംബരമായി

#thrissur #onlinenews #newsleader #kharge #ksudhakaran #mahajanasabha #indiannationalcongress #vdsatheesan #loksabhaelection2024

Newsleader – മോദി തുടങ്ങിയേടത്തുനിന്നു തന്നെ തുടങ്ങി കോണ്‍ഗ്രസ്സും. കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തൃശൂരിലെത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ മഹാജനസഭ തെരഞ്ഞെടുപ്പ് വിളംബരമായി. ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത സമ്മേളനം കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്ക് കുതിപ്പേകും. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ പ്രസിഡന്റ് എന്നിവരടങ്ങുന്ന പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി വരെയുള്ള പ്രവര്‍ത്തകരും മഹാജനസഭയില്‍ പങ്കെടുത്തു.

Latest malayalam news : English summary

Congress also started from where Modi started. Congress National President Mallikarjun Kharge arrived in Thrissur to kick off the Lok Sabha election campaign. Mahajanasabha election was announced in Thrissur Thekinkad Maidan. The conference, attended by around one lakh people, will boost the Congress's election campaign. Booth President from 25,177 booths in the state,
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –