politics

പരാജയം ഉറപ്പാക്കപ്പെട്ടയാളുടെ ജല്‍പ്പനം

#thrissur #binoyviswam #newsleader #tnprathapan #cpi #indiannationalcongress #loksabhaelection2024

Newsleader – തൃശൂരില്‍ ബിജെപിയും കോണ്‍ഗ്രസ്സുമാണ് മത്സരമെന്ന ടി.എന്‍. പ്രതാപന്റെ പ്രസ്താവനയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പരാജയം ഉറപ്പാക്കപ്പെട്ടയാളുടെ ജല്‍പ്പനമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കാണ് പ്രതാപന്‍ മത്സരിക്കുന്നത്. മൂന്നാം സ്ഥാനത്താവാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു

Latest malayalam news : English summary

TN said BJP and Congress are contesting in Thrissur. CPI State Secretary Benoy Vishwam ridiculed Prathapan's statement. He responded that failure is guaranteed. Pratapan is competing for the second and third positions. Binoy Vishwam said that he should try not to be in the third position
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago