Newsleader – വന്യജീവി ആക്രമണപ്രശ്നം എംപിയുടെ തലയില്‍ കെട്ടിവയക്കുന്നതിനെതിരേ കോണ്‍ഗ്രസ്സ് രംഗത്ത്. വയനാട് വന്യജീവി ആക്രമണ വിഷയം സംസ്ഥാന ഗവര്‍മെന്റിന്റെ അധികാര പരിധിയില്‍പെടുന്ന പ്രാദേശിക വിഷയമാണെന്നും അതില്‍ എംപിയല്ല നടപടി എടുക്കേണ്ടതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ വയനാട്ടിലെത്തി മരണപ്പെട്ടവരുടെ വീട് ഇന്ന് സന്ദര്‍ശിച്ചു. നിങ്ങള്‍ക്കൊപ്പം ‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം’… അജിയുടെ ഒന്‍പതു വയസുകാരനായ മകന്‍ അലനെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ഗാന്ധി പറഞ്ഞപ്പോള്‍ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണുനിറഞ്ഞു.
Latest malayalam news : English summary
Congress is against putting the issue of wildlife attack on MP's head. The Congress says that the Wayanad wildlife attack issue is a local issue that falls under the purview of the state government and not the MP should take action on it. Rahul reached Wayanad and visited the homes of the deceased today.
With you 'call me for anything'...
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…