Newsleader – പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നെങ്കിലും ബിജെപി സര്‍ക്കാര്‍ മാറും. അന്ന് ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും മെന്ന് രാഹുല്‍ വ്യക്തമാക്കി. ഇനി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത നടപടിയായിരിക്കും സ്വീകരിക്കുക
Latest malayalam news : English summary
Congress leader Rahul Gandhi reacts to the Income Tax Department's action against opposition political parties. BJP government will change someday. Rahul clarified that strict action will be taken against those who destroy democracy on that day. No one will dare to do such actions anymore