Newsleader – കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. പ്രതിപക്ഷം സര്‍ക്കാരിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. നിരീക്ഷണം ശക്തമാക്കണമെന്നും ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Latest malayalam news : English summary
In connection with the Kalamassery blast case, the resolution was unanimously passed in the all-party meeting convened by the Chief Minister. Opposition leader VD Satheesan said that the opposition is with the government. He asked that surveillance should be strengthened and such incidents should not be repeated.