Newsleader – മണ്ഡലത്തെ ഇളക്കി മറിച്ച പ്രചാരണ വിധിയെഴുത്ത് തുടങ്ങ് കോലാഹലങ്ങള്‍ക്കൊടുവില്‍ പുതുപ്പള്ളിയില്‍ പോളിംഗ് ആരംഭിച്ചു. ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും, ആം ആദ്മി പ്രതിനിധിയും, മൂന്ന് സ്വതന്ത്രരുമുള്‍പ്പെടെ ഏഴ് പേരാണ് മത്സിക്കുന്നത്. എട്ടിനാണ് വോട്ടെണ്ണല്‍
Latest Malayalam News : English Summary
Polling started in Pudupally after the uproar that rocked the constituency. Voting will be held from 7:00 AM to 6:00 PM. 182 booths in eight panchayats. There are seven candidates including three Front candidates, an Aam Aadmi representative and three independents. Counting of votes is at eight