Newsleader – കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ സിപിഎമ്മിന് കുരുക്ക് മുറുകുക തന്നെയാണ്. കേസില്‍ സിപിഎം തൃശൂര്് ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് നാളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ഇഡി ചോദ്യം ചെയ്യല്‍. തൃശൂരില്‍ രഹസ്യഡീല്‍ എന്ന കോണ്‍ഗ്രസ്സ് പ്രചാരണം ശക്തിപ്പെട്ടിരിക്കേ ജില്ല സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍ പ്രസക്തമാകുന്നുണ്ട്.
Latest malayalam news : English summary
CPM is tightening its grip on the Karuvannur Cooperative Bank black money transaction case. In the case, CPM Thrissur District Secretary MM Varghese will appear before the Enforcement Directorate tomorrow. The ED questioning is again in the background of the election rush. The questioning of the district secretary is becoming relevant when the Congress campaign of secret deal in Thrissur is getting stronger.