Menu

Follow Us On

ക്ലിഫ് ഹൗസ് പൊളിച്ചുപണിയും

#thrissur #onlinenews #newsleader #malayalamnews #cliffhouse #pinarayivijayan #keralagovernment

Newsleader – സാമ്പത്തിക പ്രതിസന്ധിക്കിടെ ക്ലിഫ് ഹൗസ് പൊളിച്ചുപണിയുന്നത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിനാല്‍ ഉടന്‍ പരിഗണിക്കാനിടയില്ല. 15,000 ചതുരശ്രഅടിയാണ് വീടിന്റെ വിസ്തീര്‍ണം. 7 ബെഡ് റൂമുകളും ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും ഇവിടെയുണ്ട്. സംസ്ഥാന നഗരാസൂത്രണ വകുപ്പിന്റെ വെബ്സൈറ്റില്‍ തിരുവനന്തപുരത്തെ പൈതൃക പദവിയുള്ള കെട്ടിടങ്ങളുടെ പട്ടികയില്‍ ക്ലിഫ് ഹൗസ് ഉണ്ട്

Latest malayalam news : English summary

Demolishing the Cliff House during the financial crisis may not be considered soon because it would lead to political controversy. The area of ​​the house is 15,000 square feet. It has 7 bedrooms and staff quarters. The Cliff House is on the list of heritage buildings in Thiruvananthapuram on the website of the State Town Planning Department.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –