Newsleader – അന്വേഷണം നടത്തി സമിതി നല്കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ജില്ലാ കമ്മിറ്റിയും പിന്നീട് സംസ്ഥാന കമ്മിറ്റിയും നടപടി സ്വീകരിക്കാനാണ് നീക്കം. ഇ.പി. ജയരാജനുമായി ഏറെ അടുപ്പമുള്ളയാളാണ് ബിന്നി ഇമ്മട്ടി. പല തട്ടിപ്പുകേസുകളും ഒതുക്കുന്നതിനു നേതൃത്വം നല്കിയത് അനൂപ് ഡേവിസ് കാടയാണെന്നു ബിന്നി ഇമ്മട്ടി പറഞ്ഞുവെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളിലെ പല സംഭവങ്ങളും പരസ്യമാക്കിയതിനു പിന്നില് ബിന്നി ഇമ്മട്ടിയാണെന്നാണ് അനൂപ് ഡേവിസ് കാടയുടെ ആരോപണം.
Latest malayalam news : English summary
The district committee and then the state committee will take action on the basis of the report given by the committee after conducting an investigation. EP Binny Immatty is very close to Jayarajan.
It is alleged that Binny Immati said that Anoop Davis was a quail who led many fraud cases. Anoop Davis Kada alleges that Binny Immati is behind making many incidents within the party public.
