Menu

Follow Us On

ബിജെപി അധ്യക്ഷനെതിരെ പരാമര്‍ശം

#thrissur #onlinenews #newsleader #malayalamnews #rahulgandhi #amitshah #summons

Newsleader – 2018ലെ കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെയാണ് ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമര്‍ശം നടത്തിയത്. സമാനമായ കേസ് ഉത്തര്‍പ്രദേശിലും നിലവിലുണ്ട്. യുപി സുല്‍ത്താന്‍പൂര്‍ കോടതിയില്‍ രാഹുല്‍ ഹാജരായി ജാമ്യം നേടിയിരുന്നു. ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാക്കി എന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് അസം സിഐഡി സമന്‍സ് അയച്ചിരുന്നു അപകീര്‍ത്തി പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ജാര്‍ഖണ്ഡ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Latest malayalam news : English summary

During the 2018 Karnataka state elections, he made a remark against the then BJP president Amit Shah that any murderer can become BJP president. A similar case exists in Uttar Pradesh. Rahul appeared in the UP Sultanpur court and obtained bail. Meanwhile, Assam CID has sent a summons to Rahul Gandhi in the case of creating conflict during the Bharat Jodo Nyay Yatra.

Image 15
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –