Menu

Follow Us On

ഇ ഡി ക്ക്‌ രാജ്യത്ത് തിരഞ്ഞെടുപ്പുപണിയോ?

Newsleader – കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ്. ഗൂഢാലോചനയാണ് എ.സി. മൊയ്തീനെതിരായ ഇ.ഡി. അന്വേഷണത്തിനു പിന്നിലെന്നാണ് വിജയരാഘവന്റെ കണ്ടെത്തല്‍. കരിവന്നൂരില്‍ സി.പി.എമ്മിന് ജാഗ്രതക്കുറവുണ്ടായെന്ന് വിജയരാഘവന്‍ സമ്മതിച്ചെങ്കിലും സംഭവിച്ചതെന്തായിരുന്നുവെന്ന് വിശദമാക്കിയില്ല.

Latest Malayalam News : English Summary
RSS to destroy communist parties in Kerala A.C. is a conspiracy. ED against Moitin. Vijayaraghavan’s discovery is behind the investigation. Vijayaraghavan admitted that there was a lack of vigilance on the part of the CPM in Karivannur, but did not elaborate on what had happened.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –