politics

ചോദ്യം ചെയ്യല്‍ കൊച്ചിയില്‍

#acmoideen #enforcementdirectorate #newsleader #karuvannurbankscam

Newsleader – സാക്ഷികള്‍ക്കു നല്‍കുന്ന നോട്ടീസാണു ചോദ്യംചെയ്യലിനു ഹാജരാവാന്‍ മൊയ്തീനു നല്‍കിയിട്ടുള്ളത്. പത്തു വര്‍ഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുമായി എത്താനാണു മൊയ്തീന് ഇ.ഡി. നിര്‍ദേശം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ താന്‍ ഉത്തരവാദിയാണെന്നതിനു തെളിവില്ലെന്നാണു മൊയ്തീന്റെ വാദം. അതേസമയം, റിമാന്‍ഡിലായ രണ്ടുപ്രതികള്‍ ഇ.ഡിക്കു നല്‍കിയ മൊഴി പുറത്തുവന്നിട്ടില്ല. ഈ മൊഴികള്‍ കുടുക്കാവുമോ എന്നാണു മൊയ്തീന്റെ ആശങ്ക. വടക്കാഞ്ചേരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, സി.പി.എം. കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട എന്നിവരും ഇന്നു കൊച്ചി ഇ.ഡി. ഓഫീസില്‍ ചോദ്യംചെയ്യലിനു ഹാജരാകുന്നുണ്ട്.

Latest Malayalam News – English Summary :

The notice given to the witnesses is given to the witness to appear for questioning. Moitin ED is to come with ten years bank statement. The instruction Moiteen claims that there is no proof that he is responsible in the Karuvannur bank fraud case. At the same time, the statement given to the ED by the two remanded accused has not come out. Moiteen’s concern is whether these statements can be caught.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

10 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

10 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

10 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

10 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

10 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

10 months ago