Newsleader – എല്‍ഡിഎഫില്‍ പൊട്ടിത്തെറി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഎം മാന്യത കാട്ടിയില്ലെന്ന ആരോപണവുമായി ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍. എല്‍ഡിഎഫിലേക്ക് വലിഞ്ഞ കയറിവന്നവരല്ല ആര്‍ജെഡിയെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്കൊപ്പം, എന്നിട്ടും ഇടതുമുന്നണി നേതൃത്വത്തിന് അത് ഒരു പ്രശ്നമല്ലെന്നു ശ്രേയാംസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു
Latest malayalam news : English summary
Explosion in LDF. RJD leader MV Shreyams Kumar has alleged that the CPM did not show respect for the Rajya Sabha seat. Shreyams Kumar also said that RJD is not the people who joined the LDF. In Kerala, JDS is with LDF and with NDA at the center, yet it is not a problem for the Left Front leadership, Shreyams Kumar told a press conference.
