politics

ആരേയും കുറച്ചുകാണുന്നില്ല

#thrissur #onlinenews #newsleader #malayalamnews #cpi #loksabhaelection2024 #sureshgopi #kmuralidharan #ldf #udf #bjp #thrissurloksabhaconstituancy

Newsleader – തൃശൂരില്‍ ദേശീയശ്രദ്ധനേടുന്ന പോരാട്ടമാണ്. സുരേഷ്‌ഗോപിയുടേയും കെ.മുരളീധരന്റേയും സാന്നിധ്യം കുറച്ചുകാണുന്നില്ലെന്നാണ് സിപിഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് പറയുന്നത്. സുരേഷ്‌ഗോപി മുന്നോട്ടുവയ്ക്കുന്ന കാരുണ്യപ്രവര്‍ത്തികളും മുരളീധരനെ ഉയര്‍ത്തിക്കാട്ടിയുള്ള മാധ്യമപ്രചാരണവും എല്‍ഡിഎഫ് മുന്നേറ്റത്തെ ബാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ന്യൂസ് ലീഡറിന് അനുവദിച്ച അഭിമുഖത്തില്‍ നിന്നും..

Latest malayalam news : English summary

The fight in Thrissur is garnering national attention. CPI District Secretary KK Vatsaraj says that the presence of Sureshgopi and K. Muralidharan is not underestimated. He says that the charity work being put forward by Sureshgopi and the media campaign highlighting Muralidharan will not affect the LDF movement. From the interview granted to the news leader..
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

10 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

10 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

10 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

10 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

10 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

10 months ago