Menu

Follow Us On

ഇ.ഡിക്ക് നല്‍കിയ മറുപടി

#thrissur #onlinenews #newsleader #thomasisaac #kifby #masalabond #pinarayivijayan #cpim #enforcementdirectorate

Newsleader – കിഫ്ബി മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് മനഃപൂര്‍വ്വം വലിച്ചിട്ട് മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതില്‍ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്നും മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ബോര്‍ഡ് ആണ് തീരുമാനമെടുത്തതെന്നും തോമസ് ഇ.ഡിക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു

Latest malayalam news : English summary

Former Finance Minister Dr. TM Thomas Isaac. In his reply to Thomas ED, he said that he was not solely responsible for issuing the masala bond and the decision was taken by the board of directors chaired by the chief minister.

Image 1
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –