Newsleader – അധികാര സിംഹാസനങ്ങളെ ലക്ഷ്യം വെക്കുന്നതിനെക്കാള്‍ ജനമനസ്സുകളിലിടം നേടുകയെന്നതാണ് പൊതുപ്രവര്‍ത്തകന്റെ വിജയമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. തൃശ്ശൂര്‍ നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂങ്കുന്നത്ത് സ്ഥാപിച്ച ലീഡര്‍ കെ കരുണാകരന്റെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിന് അടിത്തറ പാകിയ ജന നേതാവാണ് ലീഡര്‍. രാജ്യത്തിനും കേരളത്തിനും ഒരിക്കലും അദ്ദേഹത്തെ വിസ്മരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു
Latest malayalam news : English summary
Former KPCC President Ramesh Chennithala said that the success of a public servant is to win the hearts of the people rather than targeting the thrones of power. He was speaking at the unveiling of the half-length statue of leader K Karunakaran, which was erected under the auspices of the Thrissur North Mandal Congress Committee. The leader is the people's leader who laid the foundation for modern Kerala.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…