Newsleader – ഇന്ധന നിരക്കുകള്‍ ഇന്ന് രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തിലായി. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ധനവില കുറച്ചിരിക്കുന്നത്. ആഗോള തലത്തില്‍ എണ്ണ പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ പെട്രോള്‍ വില 4.65 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. അതേസമയം, കഴിഞ്ഞയാഴ്ച ഗാര്‍ഹിക പാചക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. വനിതാ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി ശബരി കെ-റൈസ് ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുന്ന അരിയുടെ വിതരണം പുരോഗമിക്കുകയാണ്.
Latest malayalam news : English summary
The fuel rates came into effect from 6 am today. The fuel prices have been cut with only a few weeks left for the Lok Sabha elections. Despite the global oil crisis, petrol prices in India have fallen by 4.65 percent in the last two years. Meanwhile, the domestic cooking cylinder was reduced by Rs 100 last week. Prime Minister Narendra Modi announced this on Women's Day.