politics

സബ്‌സിഡി സാധനങ്ങള്‍ എത്താന്‍ വൈകും

#thrissur #onlinenews #newsleader #malayalamnews #supplyco #kerala #food #subsidyscheme

Newsleader – 1000 കോടിയുടെ കുടിശികയില്‍ ഒരു ഭാഗം ബില് ഡിസ്‌കൗണ്ടിങ് സമ്പ്രദായം വഴി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് അംഗീകരിച്ച ഏജന്‍സിയുടെ ഓണ്ലൈന്‍ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ വിതരണക്കാര്‍ക്കു ധനസ്ഥാപനങ്ങളില്‍ നിന്നു പണം ലഭ്യമാക്കുന്ന സമ്പ്രദായമാണു പരിഗണനയില്‍. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണ്. 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധന പുതിയ സ്റ്റോക്ക് എത്തിയ ശേഷമേ നിലവില്‍ വരൂ. പുതിയ സ്റ്റോക്ക് എത്തണമെങ്കില്‍ വിതരണക്കാര്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കുകയും വേണം.

Latest malayalam news : English summary

The government is planning to pay part of the arrears of Rs 1,000 crore through the bill discounting system. Under consideration is the system of getting money from financial institutions to the distributors with the help of the online platform of the agency approved by the Reserve Bank. Preliminary discussions are underway. Price hike of 13 subsidized items will come into effect only after arrival of new stock.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago