Newsleader – അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ടിയില്‍ നിന്നകന്നു. അവരുടെ വോട്ട് വലിയ തോതില്‍ ചോര്‍ന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരം ഉണ്ടാകാനുള്ള കാരണങ്ങള്‍ പരിശോധിച്ച് പരിഹാര നടപടികള്‍ നിര്‍ദേശിക്കും. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ തുടര്‍ച്ചയായുണ്ടായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ സംഭവിച്ച പാളിച്ച, ക്ഷേമ പെന്‍ഷനുകള്‍ സമയത്തിന് കൊടുക്കുന്നതില്‍ വന്ന വീഴ്ച, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കഴിയാതിരുന്നത്, കരുവന്നൂര്‍ കേസ്, ഇ.പി. ജയരാജന്‍ സൃഷ്ടിച്ച വിവാദം തുടങ്ങി നിരവധി കാരണങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നു.
Latest malayalam news : English summary
The grassroots left the party. Their vote has been largely leaked. The causes of anti-government sentiment will be examined and remedial measures will be suggested. The failure to defend the continuous allegations against the Chief Minister's family, the failure to pay welfare pensions on time, the failure to check the rise in the prices of daily necessities, the Karuvannur case,
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…