Menu

Follow Us On

ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്

#thrissur #vigilancecourt #newsleader #vellapallynatesan #sndp #microfinance

Newsleader – കൈകള്‍ ശുദ്ധമായി. മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഇടപാടില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം നടത്തിയത്

Latest malayalam news : English summary

Hands are clean. SNDP meeting general secretary Vellappally Natesan clean chit of vigilance in microfinance case. Vigilance submitted a report to the Thrissur court stating that there was no irregularity in the transaction. The investigation was conducted on the complaint filed by VS Achuthanandan
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –