Newsleader – പാലസ്തീന് വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയമാക്കി യു ഡി എഫില്‍ എന്തോ കുഴപ്പമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് നേതാക്കളുമായി സതീശന് കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്.ഇന്ന് രാവിലെയാണ് പാണക്കാട്ടെത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Latest malayalam news : English summary
He alleged that the CPM has made an attempt to make the issue of Palestine into a narrow politics and pretend that there is something wrong with the UDF. Opposition leader VD Satheesan met with Muslim League leaders. He reached Panakkat this morning. He met Panakkad Sadikhali Shihab Thangal, PK Kunhalikutty, PMA Salam and others.