Menu

Follow Us On

പ്രതിഷേധ ധര്‍ണ്ണ നടത്തി

#thrissur #onlinenews #newsleader #malayalamnews

Newsleader – സത്യം പുറത്ത് കൊണ്ടുവന്ന സെക്രട്ടറിയെ ഭീഷണി പെടുത്തുകയും സ്ഥലം മാറ്റുകയും ചെയ്ത മേയര്‍ ഉള്‍പ്പെടെയുള്ള അധികാരി കളുടെ നടപടിയില്‍ പ്രതിഷേധിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അറിയാതെ നടത്തുന്ന ഈ അഴിമതി കഥകള്‍ സത്യസന്ധമായി അന്വേഷിക്കണമെന്നും മേയര്‍ രാജി വെക്കണമെന്നും സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപെട്ടു. സമരത്തിന് തൃശ്ശൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫ്രാന്‍സീസ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മുന്‍ മേയറും ഡി.സി.സി വൈസ് പ്രസിഡന്റുമായ ഐ.പി പോള്‍ ഉദ്ഘാടനം ചെയ്തു

Latest malayalam news : English summary

He protested against the actions of the authorities including the mayor who threatened the secretary who brought out the truth and transferred him. The leaders who took part in the strike demanded that the corruption stories being carried out without the knowledge of the Corporation Council should be honestly investigated and the mayor should resign. Thrissur block president Francis Chalissery presided over the strike. Former Mayor and DCC Vice President IP Paul inaugurated the event

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –