Menu

Follow Us On

അന്വേഷിച്ച് നടപടിയെന്ന് മന്ത്രി

#keraleeyam2023 #adivasi #newsleader #kradhakrishnan

Newsleader – കേരളീയം ആദിമം ലിവിങ് മ്യൂസിയത്തില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷോക്കേസില്‍ വെക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ കാണുന്നത് തെറ്റായ സന്ദേശം നല്‍കും. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്.

Latest malayalam news : English summary

He was reacting to the allegation that tribals were made an exhibit in the Keralayam Adimam Living Museum. I do not believe that the lives of indigenous people should be showcased. Seeing it that way would give the wrong message. K said that action will be taken after checking what happened here. Radhakrishnan clarified.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –