Newsleader – ഡി.സി.സി ആസ്ഥാനത്ത് നടത്തിയ ഇന്ദിരാഗാന്ധി ജന്മവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ പൊതുസമ്പത്ത് കുത്തക മുതലാളിമാര്‍ക്ക് മുന്നില്‍ അടിയറവ് വയ്ക്കുന്ന മോദി ഭരണകൂടം ഇന്ത്യയെ വന്‍ തകര്‍ച്ചയിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധി സാധാരണക്കാരായ കര്‍ഷകനും തൊഴിലാളിക്കും തൊഴില്‍രഹിതനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരോഗതി ഉണ്ടാവാന്‍ രാജ്യസമ്പത്ത് വിനിയോഗിച്ചപ്പോള്‍, ഇന്ന് ഇന്ത്യ ഭരിക്കുന്നവര്‍ പാവപ്പെട്ടവരെ വിസ്മരിച്ച് അംബാനിമാരെയും അദാനിമാരെയും പ്രോത്സാഹിപ്പിക്കുകയാണെന്നും വി.എം.സുധീരന് പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു.
Latest malayalam news : English summary
He was speaking while inaugurating the Indira Gandhi birth anniversary celebrations held at the DCC headquarters. When Indira Gandhi used the country’s wealth for the advancement of the common farmer, worker, unemployed, women and children,