politics

വലിയ കടമ്പ

#thrissur #financialcrises #newsleader #knbalagopal #cpim #ldfgovernment #supremecourt

Newsleader – കേരളം ഇന്നനുഭവിക്കുന്ന ധനപ്രതിസന്ധിക്ക് സുപ്രീംകോടതിയില്‍നിന്നു പരിഹാരം ലഭിച്ചില്ലെങ്കില്‍ അടുത്തമാസം സര്‍ക്കാരിനെ കാത്തിരിക്കുന്നത് വലിയ കടമ്പയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ഇതു കാരണമാകുമെന്നാണു വിലയിരുത്തല്‍. സമാനതകളില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണു കേരളം കടന്നുപോകുന്നത്. 2016 ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല.

Latest malayalam news : English summary


If the Supreme Court does not get a solution to the financial crisis that Kerala is experiencing today, it will be a big challenge for the government next month. It is estimated that this will also cause a setback in the Lok Sabha elections. Kerala is going through an unprecedented financial crisis. There has been no such situation since the Pinarayi Vijayan-led government came to power in 2016

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago