Newsleader – സത്യത്തില്‍ ഹമാസ് അനുകൂലികളുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത് നിരോധിത സംഘടനയിലെ പ്രവര്‍ത്തകരാണ്. വോട്ടു ബാങ്കിനായി മുസ്ലീംപ്രീണനത്തിനു വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ മുന്നണികള്‍ നടത്തുന്നത്. ഇതൊക്കെ വലിയ അപകടത്തിലേക്ക് കേരളത്തെ നയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു
Latest malayalam news : English summary
In fact, it is activists of the banned organization who are posing as Hamas supporters. Fronts are now trying to make Muslims popular for vote bank. He told the media that this will lead Kerala to a big danger