Newsleader – പൂരങ്ങളുടെ നാടായ തൃശൂരില്‍ ആനക്കാര്യം നിസ്സാരമല്ല. അതുമനസ്സിലാക്കിതന്നെയാണ് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും നീങ്ങുന്നത്. രാജ്യസഭയില്‍ ഈ വിഷയം ഞാന്‍ അവതരിപ്പിച്ചിരുന്നു. പരിസ്ഥിതി മന്ത്രി ഭൂപീന്ദര്‍യാദവ് വിവരങ്ങള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് പാറമേക്കാവ് ദേവസ്വം അധികൃതരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ മന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു.
Latest malayalam news : English summary
In Thrissur, the land of Poorams, the elephant issue is not trivial. BJP candidate Suresh Gopi is also moving with this in mind. I had raised this issue in the Rajya Sabha. According to the information requested by Environment Minister Bhupinderyadav, the information received from Paramekkav Devaswom authorities was submitted to the minister's office.