politics

ഹര്‍ജി വിധി പറയാന്‍ മാറ്റി

#sreekeralavarmacollege #onlinenews #newsleader #malayalamnews #ksu #sfi

Newsleader – ആദ്യം കെ എസ് യുവിന് 896 വോട്ടും എസ് എഫ് ഐക്ക് 895 വോട്ടുമായിരുന്നു. റീ കൗണ്ടിംഗ് ആവശ്യത്തില്‍ വ്യക്തമായ കാരണമില്ല. നിയമം കൃത്യമായി പാലിച്ചിരുന്നെങ്കില്‍ തര്‍ക്കം ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ആശയക്കുഴപ്പമുണ്ടെന്ന് മാത്രമാണ് എസ് എഫ് ഐ പരാതിയില്‍ ഉണ്ടായിരുന്നത്. റീ കൗണ്ടിംങ് ചട്ടങ്ങള്‍ പാലിച്ചല്ല. ആയിരുന്നെങ്കില്‍ തര്‍ക്കം വരില്ലായിരുന്നെന്നും കോടതി പറഞ്ഞു. രണ്ടാമത്തെ വോട്ടെണ്ണലില്‍ നോട്ടവോട്ടുകള്‍ 23ല്‍ നിന്നും 27 ആയി എന്നാണ് കോടതി കണ്ടെത്തിയത്

Latest malayalam news : English summary

Initially KSU got 896 votes and SFI got 895 votes. There is no clear reason for the need for a recount. The court also observed that if the law had been followed properly, the dispute would not have arisen. The SFI complaint was only that there was confusion. Recounting rules not followed. The court said that if it was, there would not have been any dispute. In the second counting of votes, the court found that nota votes went from 23 to 27

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago