politics

സി.പി.എമ്മിനുള്ളിലും അതൃപ്തി

#thrissur #keralapolice #newsleader #malayalamnews #rahulmangoottathil #cpim

Newsleader – വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിഷയത്തില്‍പോലും രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു വിട്ടയയ്ക്കുകയായിരുന്നു. വിഷയത്തെ സജീവമായി ഉപയോഗിക്കാന്‍ തന്നെയാണ് യു.ഡി.എഫിന്റെ തീരുമാനം. അയോധ്യാ വിഷയത്തിലുള്‍പ്പെടെ പ്രതിരോധത്തിലായ സമയത്ത് വീണുകിട്ടിയ അനുഗ്രഹമായാണ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ ഇതിനെ കാണുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പക്ഷാഘാതത്തിന്റെ തുടക്കമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പലതവണ പക്ഷാഘാതം വന്നുപോയെന്നും ഇടതുവശത്തിന് ബലക്കുറവുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.

Latest malayalam news : English summary

Even on the issue of fake identity card, Rahul called Mankoothil and questioned him and released him.
The decision of UDF is to actively use the subject. UDF is a blessing in disguise when it is on the defensive, including on the Ayodhya issue. Centers see this. Medical report says that Rahul Mangoothil has started stroke.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago