Newsleader – കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റിയതിനപ്പുറം ജയരാജനെതിരേ സംഘടനാനടപടി ഉണ്ടാവില്ലെന്നാണു സൂചന. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ സംസ്ഥാനഘടകത്തിനു നടപടിയെടുക്കാനുമാവില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇ.പി. വിവാദം ഇതോടെ അവസാനിപ്പിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍, ജയരാജന്റെ തുടര്‍നീക്കങ്ങള്‍ എന്താകുമെന്ന ആകാംക്ഷ സജീവമാണ്.
Latest malayalam news : English summary
It is indicated that there will be no organizational action against Jayarajan beyond his removal from the post of convener. Being a member of the central committee, the state unit cannot take action. In the context of starting the party meetings, E.P. The decision of the leadership is to end the controversy with this. However, curiosity is active as to what Jayarajan's next moves will be.