Menu

Follow Us On

പഴയ തട്ടകത്തിലേക്ക്

#thrissur #onlinenews #newsleader #malayalamnews #nithishkumar #nda #indiaalliance #bihar

Newsleader – കോണ്‍ഫറന്‍സ് അവസാനിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തന്നെ കോള്‍ കട്ട് ചെയ്ത് അദ്ദേഹം രാഹുല്‍ ഗാന്ധിയോടുള്ള അരിശം പ്രകടിപ്പിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തുവെന്നാണ് പറയുന്നത്. മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പദവിയും നിതീഷ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നേരത്തെ ചേര്‍ന്ന യോഗത്തില്‍ ആ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് മമതാ ബാനര്‍ജി നിര്‍ദേശിക്കുകയും അരവിന്ദ് കെജ്രിവാള്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ആ തീരുമാനത്തില്‍ തന്നെ അരിശം പൂണ്ട നിതീഷ് കോര്‍ഡിനേറ്റര്‍ സ്ഥാനമെങ്കിലും തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. 2024ല്‍ മോദിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് പറഞ്ഞാണ് 2022ല്‍ എന്‍ഡിഎ സഖ്യം നിതീഷ് അവസാനിപ്പിച്ചത്.

Latest malayalam news : English summary

It is said that he cut the call ten minutes before the end of the conference and left the meeting expressing his anger towards Rahul Gandhi. Nitish wanted the chairmanship of Munnani and the title of prime ministerial candidate. But in the earlier meeting, Mamata Banerjee named Mallikarjun Kharge for the post
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –